Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 27 January 2012

മാറാട് കേസ് : ലീഗിനെ അപകീര്‍ത്തിപെടുത്താന്‍ ശ്രമമെന്ന് ഇ.ടി

മാറാട് കേസ് : ലീഗിനെ അപകീര്‍ത്തിപെടുത്താന്‍ ശ്രമമെന്ന് ഇ.ടി
കോഴിക്കോട്: മാറാട് കേസില്‍ മുസ്ലിം ലീഗിനെ അപകീര്‍ത്തിപെടുത്താന്‍ ശ്രമമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതില്‍ ലീഗിന് പങ്കില്ല. അന്വോഷണം സി.ബി.ഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ല. ഇക്കാര്യം അന്വേഷിച്ചാല്‍ വിശുദ്ധ പരിവേഷം കെട്ടുന്ന പലരും കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Discuss