കോഴിക്കോട്: മുസ്ലിം ലീഗിന് ഒരു ജനറല്‍ സെക്രട്ടറി മതിയെന്ന ഇ.
ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രസ്താവന അദ്ദേഹത്തിന്‍െറ ത്യാഗമനോഭാവം
കൊണ്ടാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇതിനെ ദുര്‍വ്യാഖ്യാനം
ചെയ്യേണ്ടതില്ല. സദുദ്ദേശ്യപരമായിട്ടാണെ് ഇ.ടി ഇങ്ങനെ പറഞ്ഞത്.
പ്രസ്താവനയെ ഇ മെയില്‍ വിവാദവുമായി ബന്ധിപ്പിക്കേണ്ടതില്ല. ഇ മെയില്‍ വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രസ്താവനയെ ഇ മെയില്‍ വിവാദവുമായി ബന്ധിപ്പിക്കേണ്ടതില്ല. ഇ മെയില്‍ വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.