Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 2 January 2012

ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണം



കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് നാലുവരിപ്പാത പ്രാവര്‍ത്തികമാക്കുന്നതിന് മുന്‍പ് പ്രദേശത്തെ കടകള്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് ബദല്‍ സംവിധാനവും പുനരധിവാസവും ഉറപ്പുവരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് കെ. ഹസ്സന്‍കോയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനില്‍കുമാര്‍, എം. മുഹമ്മദ് സഫിര്‍, വേണുഗോപാല്‍, അഹമ്മദ്‌കോയ, എം.എം. ഷംസുദ്ദീന്‍, തോമസ്‌കുട്ടി, പി. അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Discuss