Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 2 January 2012

മലബാര്‍ ക്രിസ്ത്യന്‍ കോളേജ് തുറക്കാന്‍ നടപടിയെടുക്കണം

 

കോഴിക്കോട്: അക്രമത്തെത്തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന മലബാര്‍ ക്രിസ്ത്യന്‍ കോളേജ് തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടിയെടുക്കണമെന്ന് കെ.എസ്.യു. യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പി.ടി. അസീസ് അധ്യക്ഷത വഹിച്ചു.


കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍കോളേജില്‍ ചൊവ്വാഴ്ച റഗുലര്‍ ക്ലാസ് ഉണ്ടാവില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Discuss