ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Friday, 27 January 2012
പെന്‍ഷന്‍ പ്രായം: യുവജന പ്രസ്ഥാനങ്ങള്‍ നിലപാട് തിരുത്തണം
കോഴിക്കോട്: ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം
ഉയര്‍ത്തുന്നത് സംബന്ധിച്ചുള്ള യുവജന പ്രസ്ഥാനങ്ങളുടെ നിലപാട്
തിരുത്തണമെന്ന് ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ്
ദിനേശന്‍ തുവ്വശ്ശേരി അധ്യക്ഷത വഹിച്ചു. പി. സുധാകരന്‍, പി.കെ. അരവിന്ദന്‍,
എം. മധു, പി.കെ. ഹരിദാസന്‍, ബാബു തത്തക്കാടന്‍, പി. രാമചന്ദ്രന്‍, എന്‍.
ബഷീര്‍, വിശ്വന്‍ കേളോത്ത്, വി.പി. സൂപ്പി, കെ.കെ. പാര്‍ഥന്‍, ടി. സുജയ,
പി. ബീന, ടി. അശോക്കുമാര്‍, ശശിധരന്‍ അരിഞ്ചേരി, പി.ജെ. ദേവസ്യ, ഇടത്തില്‍
ശിവന്‍, ഇ. വിശ്വനാഥന്‍, ഡി.എച്ച്. സനൂപ് എന്നിവര്‍ സംസാരിച്ചു.