Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 12 January 2012

വയനാട്ടിലേക്ക് ബസ്സില്ല; ബസ്സ്റ്റാന്‍ഡില്‍ ബഹളം



കോഴിക്കോട്: വയനാട്ടിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഇല്ലാത്തത് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍ ബഹളത്തിനിടയാക്കി. രണ്ടുമണിക്കൂറോളം ബസ്സില്ലാത്തതിനെതുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. 10.45ന് ശേഷം വയനാട്ടിലേക്കുള്ള ബസ്സുകള്‍ എത്താത്തതാണ് യാത്രക്കാരെ പ്രകോപിപ്പിച്ചത്. ഇവര്‍ മറ്റുറൂട്ടുകളിലേക്കുള്ള ബസ്സുകള്‍ തടഞ്ഞു. 12 മണിയോടെ ബസ് എത്തിയതോടെ യാണ് പ്രശ്‌നം പരിഹരിച്ചത്.

Discuss