Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 10 January 2012

എലത്തൂര്‍ ഉപതിരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു




കോഴിക്കോട്: നഗരസഭയിലെ എലത്തൂര്‍ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജനവരി 18-ന് മണ്ഡലത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഫാക്ടറികളിലും സ്വകാര്യമേഖലകളിലും ജോലിചെയ്യുന്നവര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കത്തക്കവണ്ണം സൗകര്യം ചെയ്തുകൊടുക്കുവാന്‍ ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

Discuss