ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Saturday, 14 January 2012
ബി.എസ്.എന്‍.എല്‍. വരിക്കാര്‍ക്ക് അധികസംസാരമൂല്യം
കോഴിക്കോട്: മകരസംക്രാന്തി, റിപ്പബ്ലിക് ദിനം എന്നിവ
പ്രമാണിച്ച് ബി.എസ്.എന്‍.എല്‍. ടു ജി., ത്രീ ജി. മൊബൈല്‍ വരിക്കാര്‍ക്ക്
അധിക സംസാരസമയം അനുവദിച്ചു. 100 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ടോപ്പ്
അപ്പുകള്‍ക്ക് (സി-ടോപ്പ് അപ്പ്/പ്ലക്‌സി ഉള്‍പ്പെടെ) മുഴുവന്‍ തുകയ്ക്കും
സംസാരമൂല്യം ലഭിക്കും. ആയിരം രൂപയില്‍ കൂടുതലുള്ള ടോപ് അപ്പുകള്‍ക്ക് പത്ത്
ശതമാനം അധിക സംസാരമൂല്യവും ഉണ്ട്. ജനവരി 28 വരെ ഈ ആനുകൂല്യം ലഭിക്കും.