മകരജ്യോതിദര്‍ശനത്തിന് ശേഷം ഒരുമിച്ച് മലയിറങ്ങിവരുന്ന തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നും ഇതിന് ക്ഷേത്രങ്ങള്‍ക്കുണ്ടാകുന്ന ചെലവുകള്‍ ബോര്‍ഡ് നല്‍കുമെന്നും ബോര്‍ഡ് പ്രസിഡന്റ് പി. ചാത്തു അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Saturday, 14 January 2012
ശബരിമലതീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കണം