Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 11 January 2012

യുവാവിനെ വെട്ടിയകേസില്‍ പ്രതി അറസ്റ്റില്‍

കോഴിക്കോട്:തിരുവണ്ണൂരില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി. കല്ലായി കുത്തുകല്‍ പടന്ന അബ്ദുല്ലത്തിഫി (40)നെയാണ് ചൊവ്വാഴ്ച രാത്രി പന്നിയങ്കര പോലീസ് പിടികൂടിയത്. തിരുവണ്ണൂര്‍ സ്മൃതിയില്‍ സുധീഷിനെ കൊടുവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും മര്‍ദിക്കുകയും ചെയ്തതായാണ് പരാതി.

Discuss