ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Thursday, 12 January 2012
താലൂക്ക് ആസ്‌പത്രിക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി പദവി നല്കണം
കൊയിലാണ്ടി: താലൂക്ക് ആസ്‌പത്രിക്ക് സൂപ്പര്‍
സ്‌പെഷ്യാലിറ്റി പദവി നല്കണമെന്ന് കെ. ദാസന്‍ എം.എല്‍.എ., നഗരസഭാ
ചെയര്‍പേഴ്‌സന്‍ കെ. ശാന്ത തുടങ്ങിയവര്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിനോട്
ആവശ്യപ്പെട്ടു. ദിവസവും രണ്ടായിരത്തിലേറെ രോഗികള്‍ താലൂക്ക് ആസ്പത്രിയില്‍
ചികിത്സ തേടിയെത്തുന്നുണ്ട്.