Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 5 January 2012

റോഡ് വികസനത്തിന് മന്ത്രി മുനീറിന്റെ മണ്ഡലത്തില്‍ 50 ലക്ഷം രൂപ അനുവദിച്ചു



കോഴിക്കോട്: പഞ്ചായത്ത്-സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ.മുനീര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവൃത്തികള്‍ക്ക് കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ 50 ലക്ഷം രൂപ അനുവദിച്ചു. 17 റോഡുകളുടെ വികസനത്തിനാണ് ഫണ്ട് ഉപയോഗിക്കുക. റോഡും അനുവദിച്ച തുകയും: നാണിയാട്ട-തിരുവണ്ണൂര്‍ റോഡ്-മൂന്ന് ലക്ഷം, ചാലപ്പുറം-കാട്ടുകി റോഡ്-മൂന്ന് ലക്ഷം, കുറ്റിയില്‍താഴം-പേരാച്ചികുന്ന്‌റോഡ്-നാല് ലക്ഷം, ആനമാട്-നദീനഗര്‍ റോഡ്-മൂന്ന് ലക്ഷം, തിരുവണ്ണൂര്‍-താഴെ കൊട്ടാണിപാടം റോഡ്........  (പന്നിയങ്കര)-മൂന്ന് ലക്ഷം, അന്‍സാര്‍ റോഡ് (കുറ്റിച്ചിറ മുതല്‍ ബീച്ച്‌വരെ)-മൂന്ന് ലക്ഷം, കാളൂര്‍റോഡ്-കോതിരാമന്‍ തിരുത്തിറോഡ്-മൂന്ന് ലക്ഷം, വാളപ്പുറം-കടുക്കാമ്പലം-മനയില്‍പ്പാടം റോഡ്-മൂന്ന് ലക്ഷം, കെടുകുനിതോട്-കൊമ്മേരിറോഡ്-മൂന്ന് ലക്ഷം, ഇബ്രാഹിംപാലം-കുണ്ടുങ്ങല്‍റോഡ്-നാല് ലക്ഷം, ആനക്കുളംറോഡ്-രണ്ട് ലക്ഷം, കോനോത്ത് നാരായണന്‍-എരവത്ത്കുന്ന് റോഡ്-മൂന്ന് ലക്ഷം, പുതിയപാലം-മൂര്യാട് റോഡ്-മൂന്ന് ലക്ഷം, കല്ലായ് വി.കെ.കൃഷ്ണമേനോന്‍ റോഡ്-നീലിച്ചിററോഡ്-മൂന്ന് ലക്ഷം, പുതിയറ ബൈപ്പാസ് റോഡ്-രണ്ട് ലക്ഷം, മീഞ്ചന്ത-ഗുഡ്‌ന്യൂസ് സെന്റര്‍ റോഡ്-രണ്ട് ലക്ഷം, തളിക്കുളങ്ങര-പള്ളിത്താഴം റോഡ്-മൂന്ന് ലക്ഷം.

Discuss