ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Saturday, 21 January 2012
ദേശീയപാതാ വികസനം: യോഗം 23-ന്
കോഴിക്കോട്: ദേശീയപാത 17 നാലുവരി പാതയാക്കുന്നതുമായി
ബന്ധപ്പെട്ട ആലോചനാ യോഗം ജനവരി 23 ന് 11.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ്
ഹാളില്‍ ചേരും. ജില്ലാ കളക്ടര്‍ ഡോ.പി.ബി സലീമിന്റെ അധ്യക്ഷതയില്‍ ചേരുന്ന
യോഗത്തില്‍ സ്ഥലമെടുപ്പ്, പുനരധിവാസ പാക്കേജ് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച
ചെയ്യും. ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി പ്രതിനിധികളും ഉദ്യോഗസ്ഥരും
യോഗത്തില്‍ പങ്കെടുക്കും.