ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Saturday, 21 January 2012
കബഡി ചാമ്പ്യന്‍ഷിപ്പ്
കോഴിക്കോട്: ജില്ലാ കബഡി അസോസിയേഷന്റെ
ആഭിമുഖ്യത്തില്‍ ജില്ലാ മിനി കബഡി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ 27ന്
രാവിലെ ഒമ്പതുമണിക്ക് നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍
നടക്കും. 1.1.1998ന് ശേഷം ജനിച്ച 48 കിലോഗ്രാമില്‍ താഴെ
ശരീരഭാരമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ടീമുകള്‍ വിദ്യാഭ്യാസ
സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ വയസ്സ് തെളിയിക്കുന്ന ഫോട്ടോ പതിച്ച
സര്‍ട്ടിഫിക്കറ്റും രണ്ട് സ്റ്റാമ്പ് സൈസ് ഫോട്ടോയും സഹിതം ആ ദിവസം രാവിലെ
എട്ട്മണിക്ക് മുമ്പായി ഹാജരാകണം. ഫോണ്‍: 9895981701.