വെങ്ങളം : സംസ്ഥാന വോളിബോള്‍ രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ കൊല്ലം-കാസര്‍കോട് മത്സരത്തില്‍ തീപാറി. അഞ്ചു സെറ്റുകള്‍ കളിച്ചാണ് കൊല്ലം വിജയിച്ചത്. സ്‌കോര്‍: 17-25, 25-22, 23-25, 25-17, 17-15.മറ്റുകളികളില്‍ മലപ്പുറം പത്തനംതിട്ടയെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. (25-14, 25-17, 25-22). ആലപ്പുഴ കോട്ടയത്തെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്തു. (25-15, 25-14, 25-18). മറ്റൊരു കളിയില്‍ ആലപ്പുഴ പത്തനംതിട്ടയെ വീഴ്ത്തി (25-9, 25-14, 25-6).
കോഴിക്കോട് പാലക്കാടിനെയും (25-20, 25-14, 25-20). ഇടുക്കി വയനാടിനെയും തകര്‍ത്തു (25-21, 25-15, 25-17).
വനിതാ വിഭാഗത്തില്‍ കോഴിക്കോടിനാണ് വിജയം. ഒന്നിനെതിരെ നാലു സെറ്റുകള്‍ക്ക് കോട്ടയത്തെയാണ് പരാജയപ്പെടുത്തിയത് (25-27, 25-20, 25-19, 25-12).