Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 13 December 2011

ഉത്സവാഘോഷക്കമ്മിറ്റി

 

ചേമഞ്ചേരി: പൂക്കാട് തെരു കുഞ്ഞിക്കുളങ്ങര 

മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവാഘോഷ

കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികളായി 

രാജീവന്‍ കുനിയില്‍ (പ്രസി.), ശ്രീജേഷ് കുന്നുമ്മല്‍

(വൈസ് പ്രസി.), കെ. സജീവ് (സെക്ര.), സുനില്‍കുമാര്‍

(ജോ. സെക്ര.), സജികുമാര്‍ പാലക്കല്‍ (ഖജാ.) 

എന്നിവരെ തിരഞ്ഞെടുത്തു.

Discuss