Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 27 December 2011

യുവാവിന്റെ കൈവിരല്‍ നാട്ടുകാരന്‍ കടിച്ചുമുറിച്ചു


അത്തോളി: യുവാവിന്റെ കൈവിരല്‍ നാട്ടുകാരന്‍ കടിച്ചുമുറിച്ചു. മുണ്ടപിലാക്കുല്‍ അനില്‍കുമാറിന്റെ (45) വലതു കയ്യുടെ ചൂണ്ടുവിരലാണ് മുറിഞ്ഞുപോയത്. മറ്റൊരു വിരലിനും കടിയേറ്റിട്ടുണ്ട്. അനില്‍കുമാറിന്റെ സുഹൃത്തായ മഹേഷിനും പരുക്കേറ്റിട്ടുണ്ട്. രണ്ടുപേരും കുനിയില്‍ക്കടവിലെ ഒരു കടയിലിരിക്കവെയാണ് ഇവരെ മറ്റൊരാള്‍ കയ്യേറ്റം ചെയ്യുകയും കടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തത്.അനില്‍കുമാറിന്റെ അറ്റുപോയ കൈവിരല്‍ തുന്നിച്ചേര്‍ക്കാന്‍ ശ്രമം നടന്നുവരുന്നു. ഇവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുനിയില്‍ക്കടവ് വലിയപറമ്പില്‍ ഷാജിക്കെതിരെ അത്തോളി പൊലീസ് കേസെടുത്തു.

Discuss