Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 26 December 2011

അന്ധവിശ്വാസത്തിനെതിരെ യോജിക്കണം- കെ.എന്‍.എം.




കോഴിക്കോട്: അന്ധവിശ്വാസങ്ങളെ ചെറുക്കാന്‍ ആദര്‍ശത്തിന്റെ പേരില്‍ ഒന്നിക്കാന്‍ സന്നദ്ധരായവര്‍ മുന്നോട്ട് വരണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എ. അബ്ദുള്‍ഹമീദ് മദീനി അധ്യക്ഷത വഹിച്ചു. അഡ്വ. വി.എം. മുഹമ്മദ്കുട്ടി, എം. സ്വലാഹുദ്ദീന്‍മദനി, എ. അസ്ഗര്‍അലി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, പി.ടി. വീരാന്‍കുട്ടി സുല്ലമി, കെ. അബൂബക്കര്‍ മൗലവി, മുജീബ് റഹ്മാന്‍ കിനാലൂര്‍, ആസിഫ് അലി കണ്ണൂര്‍, ഖദീജ നര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

Discuss