ഉപതിരഞ്ഞെടുപ്പ്: പത്രിക നല്‍കി
എലത്തൂര്‍:: എലത്തൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി സി.എം. സുനില്‍കുമാര്‍ (കോണ്‍. ഐ) ഇന്നലെ പത്രിക നല്‍കി. വരണാധികാരിയായ വെസ്റ്റ്ഹില്‍ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ പി. അഹമദ്കുട്ടിക്കാണ് പത്രിക സമര്‍പ്പിച്ചത്.