ചേമഞ്ചേരി: ആധാരമെഴുത്ത് അസോസിയേഷന്‍
യൂണിറ്റ് സമ്മേളനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്
അനിതാ മതിലിച്ചേരി ഉദ്ഘാടനം ചെയ്തു.
വാര്‍ഡംഗം ജനാര്‍ദനന്‍, എം. ബാലകൃഷ്ണന്‍ നായര്‍, സി.വി. ജയന്‍, എസ്. പ്രദീപ്കുമാര്‍, ജി.കെ. ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.