Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 2 December 2011

പി.സി .എ ലൈബ്രറി സാഹിത്യ അരങ്ങ് സംഘടിപ്പിക്കുന്നു


രാജന്‍ മാസ്റ്റര്‍



 കാട്ടിലപ്പീടിക:ചേമഞ്ചേരി പഞ്ചായത്തില്‍ സാംസ്കാരിക രംഗത്ത് ചുക്കാന്‍ പിടിക്കുന്ന പി.സി.എ ലൈബ്രറി പ്രശസ്ത നോവലിസ്റ്റ് ബെന്ന്യാമിന്‍ എഴുതിയ
"ആടു ജീവിതം" എന്ന പുസ്തകത്തെ ആസ്പദമാക്കി സാഹിത്യ അരങ്ങ് സംഘടിപ്പിക്കുന്നു.2011 ഡിസംബര്‍ 4ന വൈകീട്ട് 3  മണിക്ക് കാട്ടിലപ്പീടിക പി.സി.എ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ടി.പി മുരളീധരന്‍ മാസ്റ്റര്‍ പുസ്തകത്തെ പരിചയപ്പെടുത്തി പരിപാടി ഉദ്ഘാടനം ചെയ്യും.പ്രവാസ ജീവിതത്തിന്റെ കയ്പുനീര്‍ കുടിച്ചിറക്കേണ്ടി വന്ന മനുഷ്യരുടെ കഥ പറയുന്ന "ആടു ജീവിതം" ആളുകളില്‍ ശക്തമായ ചലനം സൃഷ്‌ടിച്ച ഒന്നാണ്.പി.എസ്.സി കോച്ചിങ്ങും മറ്റുമായി മുന്നേറുന്ന പി.സി.എ ക്ക് കണ്ണന്‍കടവ് ന്യൂസിന്റെ  എല്ലാ ഭാവുകങ്ങളും

Discuss