Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 9 December 2011

റീടാറിങ്ങ് പുരോഗമിക്കുന്നു

 സ്വന്തം ലേഖകന്‍


കണ്ണന്‍കടവ്:കണ്ണന്‍കടവ് കാപ്പാട് റോഡില്‍ വലിയാണ്ടി മുതല്‍ കപ്പക്കടവ് വരെയുള്ള ഭാഗങ്ങളില്‍ റീടാറിങ്ങ് പുരോഗമിക്കുന്നു.കണ്ണന്‍കടവ് മുതല്‍ കയിഞ്ഞ വര്‍ഷം നടത്തിയ റീടാറി ങ്ങിന്റെ തുടര്‍ച്ചയാണ് ഈ വര്‍ഷം നടത്തുന്നത്. മൂന്നാം ദിവസം പിന്നിടുന്ന റോഡുപണി മൂലം പകല്‍ സമയങ്ങളില്‍  ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ചെറിയ കുഴികള്‍ രൂപപ്പെട്ടുതുടങ്ങിയ ഇവിടെ റീടാറിങ്ങ് നടത്തുന്നത് യാത്രകാര്‍ക്ക്


വളരെ ഉപകാരപ്രദമാണ്.എങ്കിലും വളവ് തിരിവുകളില്ലാത്ത ഈ റോഡില്‍ വാഹനങ്ങളുടെ അമിത വേഗതയും കുട്ടികളുടെ അശ്രദ്ധയും പലപ്പോയും  അപകടം ക്ഷണിച്ചുവരുത്താറുണ്ട്.റീടാറിങ്ങ് പൂര്‍ത്തിയാവുമ്പോള്‍ ചീറി പാഞ്ഞു വരുന്ന വാഹനങ്ങളുടെ മുബിലേക് നമ്മുടെ പിഞ്ചോമനകളെ വിടാതെ സൂക്ഷിക്കേണ്ടത് വീട്ടുകാരുടെ ബാധ്യതയാണ്

 




Discuss