ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Friday, 25 November 2011
കോണ്‍ഗ്രസ് കുടുംബസംഗമം സംഘടിപ്പിച്ചു
ചേമഞ്ചേരി:ചേമഞ്ചേരി ആറാം വാര്‍ഡ് കോണ്‍ഗ്രസ്
കുടുംബസംഗമം യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.
അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. വിജയന്‍, മാടഞ്ചേരി സത്യനാഥന്‍,
വിജയന്‍ കണ്ണഞ്ചേരി, ടി. ഗിരിജ, ഉണ്ണികൃഷ്ണന്‍ പൂക്കാട്, എന്‍.കെ.കെ.
മാരാര്‍, രാജന്‍ വൈലേരി, സി.കെ. ബാലകൃഷ്ണന്‍, ഒ.കെ. വാസു എന്നിവര്‍
പ്രസംഗിച്ചു.