Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 21 November 2011

18ാം വാര്‍ഷികം ആഘോഷിച്ചു


കാട്ടിലപീടിക: വെങ്ങളം പ്രദേശത്ത് കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാഗര സ്റഡിസെന്ററിന്റെ 18ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ 19ന് കണ്ണാത്താരി ഗ്രണ്ടില്‍വെച്ചു ആഘോഷിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനഠ ചെയ്തു ചടങ്ങില്‍ 11ാം വാര്‍ഡ് മെബര്‍ ഇന്ദിര വികാസ് അധ്യക്ഷയായി. തുടര്‍ന്ന് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു കഴിഞ്ഞ 18 വര്‍ഷമായി വെങ്ങളംമേഖലയില്‍ പാരലന്‍ വിദ്ധ്യാഭ്യാസരംഗത്ത് നിറസാന്നിധ്യമായി s.s.l.c വിദ്യാര്‍ത്ഥികള്‍ക്ക് 100% വിജയം പ്രദാനം ചെയ്യുന്ന സ്ഥാപനമാണ് സാഗര

Discuss