കോഴിക്കോട് : കോഴിക്കോട്ടെ നിര്‍ദിഷ്ട മോണോ റയില്‍ പദ്ധതി
പ്രായോഗികവും പ്രതീക്ഷ നല്‍കുന്നതുമാണെന്ന് ദല്‍ഹി മെട്രോ കോര്‍പറേഷന്‍
മുന്‍ ചെയര്‍മാന്‍ ഇ ശ്രീധരന്‍ . മെഡിക്കല്‍ കോളജ് മുതല്‍ രാമനാട്ടുകര വരെ
റയില്‍ പോവുന്ന വഴികള്‍ പരിശോധിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട്
സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച പൊതുമരാമത്ത് മന്ത്രി ഇബ്രാഹീം കുഞ്ഞുമായി ചര്‍ച്ച നടത്തിയ ശേഷമേ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ആവൂവെന്നും പദ്ധതിയില്‍ താന്‍ എന്ത് റോള്‍ വഹിക്കണമെന്ന കാര്യം വ്യക്തമാവൂ എന്നും അദ്ദേഹം അറിയിച്ചു.
കോഴിക്കോട് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മൂന്ന് ഘട്ടങ്ങളായാണ്
േ
മാണാ റയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ആകെ ദൈര്‍ഘ്യം 35 കിലോമീറ്ററാണ്. മെഡിക്കല്‍ കോളജ് മുതല്‍ പുതിയ ബസ്സ്റ്റാന്‍ഡ് വഴി മീഞ്ചന്ത വരെയുള്ള 12.6 കിലോമീറ്ററാണ് ആദ്യഘട്ടം. മീഞ്ചന്ത മുതല്‍ രാമനാട്ടുകര വരെ രണ്ടാം ഘട്ടവും അവിടെനിന്ന് കരിപ്പൂര്‍ വിമാനത്താവളം വരെ മൂന്നാംഘട്ടവുമായി നടപ്പാക്കാനാണ് പരിപാടി.
ഇതേക്കുറിച്ച് പ്രശസ്ത കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ വില്‍ബര്‍ സ്മിത്ത് അസോസിയേറ്റ്സ് 2008ല്‍ സാധ്യതാ പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് ഇ ശ്രീധരന്‍ പദ്ധതി പ്രദേശം പരിശോധിക്കാന്‍ എത്തിയത്.

No comments:
Post a Comment