Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 26 February 2012

കാഞ്ഞൂറി ഭഗവതി ക്ഷേത്രമഹോത്സവം


എലത്തൂര്‍: ചെട്ടിക്കുളം കാഞ്ഞൂറി ശ്രീ ഭഗവതി ക്ഷേത്രമഹോത്സവം ഫിബ്രവരി 27, 28, 29 തീയതികളില്‍ നടക്കും. 27ന് ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനം, ആറുമണിക്ക് കാഞ്ഞൂറി ചെണ്ടവാദന പരിശീലന കളരിയിലെ മൂന്നാം ബാച്ചിന്റെ അരങ്ങേറ്റം. ഒന്‍പത് മണിക്ക് ഗാനമേള. 28-ന് രാവിലെ എട്ടുമണിക്ക് പുത്തൂര്‍ ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ നിന്ന് കലശംവരവും വൈകിട്ട് പുതിയനിരത്ത് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ആഘോഷവരവും ഉണ്ടാകും. വൈകിട്ട് അഞ്ച് മണിക്ക് കനലാട്ടം, ഏഴിന് താലപ്പൊലി. 29-ന് രാവിലെ ആറുമണിക്ക് ചാന്ത്തിറ.

No comments:

Discuss