Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 4 February 2012

കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷാ സമരം തീര്‍ന്നു


കൊയിലാണ്ടി: ഓട്ടോ ഡ്രൈവര്‍ ആനക്കുളം ആലിപ്പുറത്ത് ജോഷിയെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഓട്ടോറിക്ഷാ തൊഴിലാളികള്‍ രണ്ടു ദിവസമായി നടത്തുന്ന സമരം പിന്‍വലിച്ചു.

ആരോപണവിധേയരായ സി.ഐ.ക്കും ട്രാഫിക്ക് എസ്.ഐ.ക്കുമെതിരെ താമരശ്ശേരി ഡി.വൈ.എസ്.പി. അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ്.പി. ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമരം തീര്‍ന്നത്. കെ. ദാസന്‍ എം.എല്‍.എ., മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാക്കളായ കെ.സുകുമാരന്‍, എ.സോമശേഖരന്‍, കെ.ഇ. രാധാകൃഷ്ണന്‍ എന്നിവരാണ് റൂറല്‍ എസ്.പി.യുമായി ചര്‍ച്ച നടത്തിയത്.

No comments:

Discuss