Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 4 February 2012

മുതുകൂറ്റില്‍ പരദേവതാ ക്ഷേത്രോത്സവം

ചേമഞ്ചേരി: പൊയില്‍ക്കാവ് മുതുകൂറ്റില്‍ പരദേവതാ ക്ഷേത്രോത്സവം ഫിബ്രവരി 11, 12 തിയ്യതികളില്‍ നടക്കും. 11 ന് രാവിലെ ഒമ്പതിന് സര്‍വൈശ്വര്യപൂജ, ശര്‍മ തേവലശ്ശേരിയുടെ പ്രഭാഷണം, ഉച്ചയ്ക്ക് സമൂഹസദ്യ, വൈകിട്ട് ഡോ. പ്രിയദര്‍ശന്‍ ലാലിന്റെ പ്രഭാഷണം, 12 ന് വൈകിട്ട് അരങ്ങോല വരവ്, പരദേവതയുടെ കുടുതിറ, തായമ്പക, പുലര്‍ച്ചെ തേങ്ങയേറും പാട്ടും.

No comments:

Discuss