Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 27 February 2012

ജീപ്പ് ബൈക്കിലിടിച്ച് യുവതിക്ക് പരിക്ക്


കൊയിലാണ്ടി: ജീപ്പ് ബൈക്കിലിടിച്ച് നടേരി രാരംകണ്ടി നാരായണന്റെ ഭാര്യ സുജിനയ്ക്ക് (35) പരിക്കേറ്റു. ഇവരെ കോഴിക്കോട് സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച മണിയൂര്‍ ഹൈസ്‌കൂളിന് സമീപമായിരുന്നു അപകടം.

No comments:

Discuss