Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 8 February 2012

ഓണ്‍ലൈന്‍ സംവിധാനം തകരാറിലായി പാസ്‌പോര്‍ട്ട് അപേക്ഷകര്‍ വലഞ്ഞു


കോഴിക്കോട്: പാസ്‌പോര്‍ട്ട് അപേക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ സംവിധാനം തകരാറിലായത് അപേക്ഷകരെ കുഴക്കി.

തിങ്കളാഴ്ചമുതല്‍ ആരംഭിച്ച തകരാര്‍ ചൊവ്വാഴ്ചയും പരിഹരിക്കപ്പെട്ടിട്ടില്ല. ഇതുമൂലം പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും പുതുക്കാനും എത്തിയവര്‍ വിഷമിച്ചു. ഇടയ്ക്കിടയ്ക്കാണ് ഓണ്‍ലൈന്‍സംവിധാനം തകരാറിലാവുന്നത്.


നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിലെ ഡല്‍ഹി സര്‍വറിലുണ്ടായ പ്രശ്‌നമാണ് കാരണമെന്ന് പറയുന്നു.

No comments:

Discuss