ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Wednesday, 8 February 2012
അറസ്റ്റുചെയ്യണം
കോഴിക്കോട്: അന്ത്യഅത്താഴത്തെ വികലമായി
ചിത്രീകരിച്ചവരെ അറസ്റ്റുചെയ്യണമെന്ന് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്
യൂണിയന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ്
അഡ്വ. ബാബു ബനഡിക്ട് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ജോയ്
അബ്രഹാം, ടി.എം. അബ്രഹാം, രാജു തോമസ്, പി.എല്‍. ജോസഫ്, കെ.പി. തോമസ്, അഡ്വ.
വി.കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment