കോഴിക്കോട്: തിരുകേശ വിവാദത്തില്‍ അഭിപ്രായം പറയാന്‍
പൊതുപ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.
അച്യുതാനന്ദന്‍. മതത്തിന് പുറത്തുള്ളവര്‍ ഈ വിഷയത്തിലൊന്നും അഭിപ്രായം
പറയരുതെന്ന് പറയുന്നത് കാന്തപുരത്തിന്റെ അഭിപ്രായമാണ്. അദ്ദേഹം അങ്ങനെ
പറഞ്ഞെന്ന് കരുതി
കേരളത്തിലെ പൗരാവകാശം ഇല്ലാതാവില്ല. ഈ വിവാദം അനാവശ്യമാണോ എന്ന് ബന്ധപ്പെട്ട മത വിഭാഗമാണ് ആലോചിക്കേണ്ടത്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ വി.എസ് പറഞ്ഞു.
കേരളത്തിലെ പൗരാവകാശം ഇല്ലാതാവില്ല. ഈ വിവാദം അനാവശ്യമാണോ എന്ന് ബന്ധപ്പെട്ട മത വിഭാഗമാണ് ആലോചിക്കേണ്ടത്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ വി.എസ് പറഞ്ഞു.
No comments:
Post a Comment