കോഴിക്കോട്: വിദേശ യുവതികള്‍ നാട്ടുകാരുടെ ഫോട്ടോയെടുത്ത
സംഭവം പൊലീസ്സ്റ്റേഷന്‍ വരെയത്തെി. ഇറ്റലിക്കാരായ രണ്ട് യുവതികളാണ്
വെള്ളിയാഴ്ച ഉച്ചയോടെ മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിനടുത്തുനിന്ന്
മലയാളികളുടെ ഫോട്ടോയെടുത്തത്.
തലയില്‍ സ്വര്‍ണ നിറത്തിലുള്ള റിബണ്‍ കെട്ടിച്ച് കൈയില്‍ സ്വര്‍ണമാലയും നല്‍കിയാണ് യുവതികള്‍ മലയാളികളെ ഡിജിറ്റല്‍ കാമറയില്‍ പകര്‍ത്തിയത്. നിരവധിപേരെ റിബണ്‍ കെട്ടിച്ച് ഫോട്ടോയെടുക്കാന്‍ തുടങ്ങിയതോടെ തട്ടിപ്പെന്ന് സംശയം തോന്നി ചിലര്‍ ഇടപെടുകയും മലയാളികളെ അപമാനിക്കുന്നു എന്ന് കസബ പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും കാമറയും രേഖകളും പരിശോധിച്ചശേഷം വിട്ടയക്കുകയും ചെയ്തു.
ഇരുവര്‍ക്കുമെതിരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ളെന്ന് കസബ സി.ഐ പി. പ്രമോദ് പറഞ്ഞു.

No comments:
Post a Comment