Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 5 February 2012

എ.ബി.വി.പി.-എസ്.എഫ്.ഐ. സംഘട്ടനം: ഒരാള്‍ അറസ്റ്റില്‍



കോഴിക്കോട്: ചേളന്നൂര്‍ എസ്.എന്‍. കോളേജില്‍ നടന്ന എ.ബി.വി.പി-എസ്.എഫ്.ഐ. സംഘട്ടനവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റുചെയ്തു. മുതുവാട്ടുതാഴം കരിമ്പാറുകണ്ടി സുഭാഷിനെയാണ് കാക്കൂര്‍ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം നടന്ന സംഘട്ടനത്തില്‍ കാക്കൂര്‍ എ.എസ്.ഐ. അടക്കം നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. സിഗരറ്റ് വലിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.

No comments:

Discuss