Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 21 January 2012

കാപ്പാടില്‍ പുതിയ പോലീസ്‌സ്റ്റേഷന്‍ വേണം


ചേമഞ്ചേരി: കാപ്പാട് കേന്ദ്രമായി പുതിയ പോലീസ്‌സ്റ്റേഷന്‍ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പി.പ്രസന്നന്‍, ടി.പി.ഇസ്മയില്‍, വി.വി.മോഹനന്‍, എച്ച്.എം.മഹമൂദ്, പി.പി.നജീബ് എന്നിവര്‍ പ്രസംഗിച്ചു.

കാപ്പാട് യൂണിറ്റ് ഭാരവാഹികളായി വി.കെ.മുനീര്‍ (പ്രസി.), കെ.വി.സിറാജ് (ജന.സെക്ര.), എ.പി.റഹിം (ഖജാ) എന്നിവരെ തിരഞ്ഞെടുത്തു.

Discuss