സ്വന്തം ലേഖകന്‍
കാപ്പാട്: കനിവ് കാപ്പാടിന്റേയും ഏഞ്ചല്‍സിന്റേയും ആഭിമുഖ്യത്തില്‍ ഇലാഹിയ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്ന ക്രിട്ടിക്കല്‍ മെഡിസിന്‍ പരിശീലന ക്ലാസ് കഴിഞ്ഞിറങ്ങുമ്പോള്‍ പങ്കെടുത്തവര്‍ പറഞ്ഞ വാക്കുകള്‍ ആണ് അത്യഹിതങ്ങളെ നേരിടാന്‍ ഇതാ ഞങ്ങള്‍ സജ്ജരാണ് എന്ന്. ഞായറായ്ച രാവിലെ ഒമ്പതരക്ക് ആരംഭിച്ച പരിപാടി ഉച്ച രണ്ട് മണി വരെ നീണ്ടു.വചനം ബുക്സ് ഡയറക്ടര്‍ അബ്ദുല്ലക്കോയ കണ്ണന്‍കടവിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച ചടങ്ങ് വാര്‍ഡ് മെമ്പര്‍ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ചാരുത അബ്ദുല്‍ ലത്തീഫ് , ദാവൂദ് പൂക്കാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശേഷം മിംമ്സ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വ്വീസ് വിഭാഗത്തിലെ ജസ്ഫിന്‍ കുഴഞ്ഞു വീഴുമ്പോള്‍, ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുമ്പോള്‍, തീപൊള്ളലേല്‍ക്കുമ്പോള്‍ , പാമ്പ് കടിച്ചാല്‍, മറ്റ് അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ നമ്മള്‍ ചെയ്യേണ്ടുന്ന കാര്യങ്ങളെ പരിശീലനത്തിലൂടെ പങ്കെടുത്തവരെ മുഴുവന്‍ പഠിപ്പിച്ചു. മനാഫ് കാപ്പാട് നന്ദി പറഞ്ഞു.