Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 31 January 2012

ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്‌സ് നേതൃപഠനക്ലാസ്


അത്തോളി: പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ (പി.ബി.സി.എ.) അത്തോളി മേഖലാ നേതൃപഠനക്ലാസും സാങ്കേതിക പഠനക്ലാസും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹമീദ് വി.പി. ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ ജില്ലാ സെക്രട്ടറി കെ.കെ.ശിവദാസന്‍ നേതൃപഠന ക്ലാസിനും എന്‍ജിനീയര്‍ ഫൈസല്‍ സാങ്കേതിക ക്ലാസിനും നേതൃത്വം നല്‍കി. ബാലുശ്ശേരി ഏരിയാ സെക്രട്ടറി രമേഷ്‌കുമാര്‍ സ്വാഗതവും ടി.സി.രമേശന്‍ നന്ദിയും പറഞ്ഞു.

Discuss