Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 23 January 2012

ഇസ്‌ലാമിന്റെ വീക്ഷണം വിശ്വമാനവികത - മുല്ലപ്പള്ളി


കൊയിലാണ്ടി: ഇസ്‌ലാം വിശ്വമാനവികത ഉയര്‍ത്തിപ്പിടിച്ച മതമാണെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഐ.എസ്.എം. നടത്തിയ ദി ലൈറ്റ് എക്‌സിബിഷന്റെ ഭാഗമായുള്ള ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്‍. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. സി.പി. സലിം, മഹ്‌സിന്‍ ഐദീദ്, സാജിദ് തിരൂരങ്ങാടി, വി. ഇല്ല്യാസ്, ഫൈറൂസ് കൊല്ലം എന്നിവര്‍ സംസാരിച്ചു.

Discuss