ആണ്‍കുട്ടികളുടെ വിഭാഗം ആദ്യ സെമിയില്‍ ജോളി ബ്രദേഴ്‌സ് വട്ടോളി ഗവ. ഗണപത് ഹൈസ്‌കൂള്‍ ചാലപ്പുറത്തെയാണ് തോല്പിച്ചത് (51-47).
തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് പെണ്‍കുട്ടികളുടെ സെമിയില്‍ പ്രൊവിഡന്‍സ് ഗേള്‍സ്, സെന്റ് മൈക്കിള്‍സ് ഗേള്‍സ് സ്‌കൂളിനെയും ആണ്‍കുട്ടികളുടെ സെമിയില്‍ വടകര ബാസ്‌കറ്റ് ബോള്‍ അക്കാദമി, സില്‍വര്‍ ഹില്‍സ് സ്‌കൂളിനെയും നേരിടും.