യോഗം പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കാനേഷ് പൂനൂര്‍ അധ്യക്ഷത വഹിച്ചു. ശശി കലിംഗ, എ. രത്‌നാകരന്‍, വിജയന്‍ കാരന്തൂര്‍, പ്രേംചന്ദ്, ശശി എരഞ്ഞിക്കല്‍, തേജ് മര്‍വിന്‍, കെ.എസ്. ഹരിഹരന്‍, വിളയില്‍ ഫസീല, ആര്‍.കെ.ബിജു, ലത്തീഫ് കുറ്റിക്കുളം, യു.എ. മുനീര്‍, അബ്ദുന്നാസിര്‍, പ്രകാശ് പീറ്റര്‍, ഫ്രാന്‍സീസ് കോടങ്കണ്ടത്ത് എന്നിവര്‍ സംസാരിച്ചു. രമേഷ് സ്വാഗതവും ബൈജു രാജ്കായക്കൊടി നന്ദിയും പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Sunday, 15 January 2012
കാരുണ്യോത്സവം മാര്‍ച്ച് രണ്ട്മുതല്‍