ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Friday, 20 January 2012
എന്‍ട്രന്‍സ്-ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം അക്ഷയ കേന്ദ്രങ്ങളില്‍
കോഴിക്കോട്: കേരള മെഡിക്കല്‍-എന്‍ജിനിയറിങ്
എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ജില്ലയിലെ
എല്ലാ അക്ഷയകേന്ദ്രങ്ങളിലും ലഭ്യമാണെന്ന് അക്ഷയ അസി. ജില്ലാ
കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.