ഞായറാഴ്ച രാത്രി എട്ടുമണിയോടെ വെസ്റ്റ്ഹില്ലിലെ ഫോട്ടോസ്റ്റാറ്റ് കടയ്ക്ക് മുന്നിലാണ് സംഭവം. കടയ്ക്ക് മുന്നില്‍ നില്ക്കുന്നതിനിടെ ബൈക്കിലെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. സൈക്കിള്‍ചെയിന്‍, ഇരുമ്പാണിയടിച്ച പട്ടിക തുടങ്ങിയ ആയുധങ്ങള്‍ കൊണ്ട് ഒരു പ്രകോപനവുമില്ലാതെയായിരുന്നു അക്രമം. കുറച്ചുനേരം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും രക്ഷപ്പെടുകയായിരുന്നു. എന്താണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. ക്വട്ടേഷന്‍ സംഘമാണെന്ന് സംശയമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Tuesday, 31 January 2012
ബൈക്കില്‍ ആയുധവുമായെത്തിയ സംഘം യുവാക്കളെ ആക്രമിച്ചു