ഓരോരോ കാരണങ്ങള്‍ പറഞ്ഞ് പലതവണ പുലിമുട്ടിന്റെ വലിപ്പം കുറയ്ക്കാന്‍ ഗൂഢനീക്കം നടന്നിട്ടുണ്ട്. 2006 ഡിസംബര്‍ 17ന് തുറമുഖ ശിലാസ്ഥാപനവേളയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ തെക്കുഭാഗം 1110മീറ്ററും വടക്കുഭാഗം രണ്ടു കി.മീറ്ററും നീളമുള്ള രണ്ട് പുലിമുട്ടുകള്‍ നിര്‍മിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്ററ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയുടെ (എന്‍.ഐ.ഒ.ടി.) നിര്‍ദേശപ്രകാരം പുലിമുട്ടിന്റെ നീളം വടക്ക് 1990ഉം തെക്ക് 1110ഉമാക്കി നിജപ്പെടുത്തി. പ്രവൃത്തി 10 ശതമാനം പിന്നിട്ടപ്പോള്‍ നീളം വീണ്ടും കുറച്ചു. ഒടുവില്‍ വടക്കുഭാഗം 1600 മീറ്ററും തെക്കുഭാഗം 915മാക്കി തീരുമാനിച്ചു. ആ തീരുമാനമാണ്

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Monday, 2 January 2012
പുലിമുട്ടിന്റെ നീളം കുറയ്ക്കാനുള്ള നീക്കം അനുവദിക്കില്ല -കെ.പി. അനില്‍കുമാര്‍