Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 11 January 2012

തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി


കോഴിക്കോട്: കഴിഞ്ഞ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വെള്ളയില്‍ വാര്‍ഡില്‍ നിന്ന് മത്സരിച്ച് വിജയിച്ച മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി കെ. മുഹമ്മദലിക്കെതിരെ എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.എമ്മിലെ എന്‍.സി. അഹമ്മദ് തിരഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി.

സത്യപ്രതിജ്ഞാലംഘനം നടത്തിയതിനാല്‍ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടാണ് കമ്മീഷനെ സമീപിച്ചത്. മുന്‍സിപ്പല്‍ ആക്ടിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാണ് പരാതി.

Discuss