Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 11 January 2012

എലത്തൂര്‍ വില്ലേജ് വിഭജിക്കണം


കോഴിക്കോട്: എലത്തൂര്‍ വില്ലേജ് വിഭജിച്ച്, എരഞ്ഞിക്കല്‍ ആസ്ഥാനമാക്കി പുതിയ വില്ലേജ് ഓഫീസ് രൂപവത്കരിക്കണമെന്ന് കോണ്‍ഗ്രസ് രണ്ടാം വാര്‍ഡ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തംഗം കാവില്‍ പി.മാധവന്‍ ഉദ്ഘാടനം ചെയ്തു. പി.ശിവദാസന്‍ ഏറാടി അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

Discuss