Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 22 January 2012

എലത്തൂരില്‍ ആഹ്ലാദപ്രകടനത്തിനിടയില്‍ വീടിനു നേരേ കല്ലേറ്


കോഴിക്കോട്: എലത്തൂര്‍ വാര്‍ഡില്‍ യു.ഡി.എഫ്. പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനത്തിനിടെ വീടിനുനേരേ കല്ലേറ്. എലത്തൂര്‍ കമ്പിളിവളപ്പില്‍ സഹീറയുടെ വീടിനുനേരേയാണ് കല്ലെറിഞ്ഞത്. സി.പി.എം. പ്രവര്‍ത്തകയായ സഹീറയ്ക്ക് കല്ലേറില്‍ പരിക്കേറ്റു. ഇവരെ ബീച്ച് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ എലത്തൂര്‍ പോലീസ് കേസെടുത്തു.

Discuss