ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Friday, 13 January 2012
മണല്‍ ലഭ്യമാക്കണം
കോഴിക്കോട്: ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന
മണല്‍ലോബികളുടെ നിരന്തരമായ ഇടപെടലുകള്‍ ഒഴിവാക്കി ന്യായമായ രീതിയില്‍ മണല്‍
ലഭ്യമാക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ വേദി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി
പി.കെ. ശശിധരന്‍, സംസ്ഥാന ഉപഭോക്തൃ സംരക്ഷണ വേദി പ്രസിഡന്റ് വത്സന്‍
നെല്ലിക്കോട് എന്നിവര്‍ സംസാരിച്ചു.