Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 17 January 2012

ഫാഷിസ്റ്റ് പ്രവണത -എസ്.ഐ.ഒ

കോഴിക്കോട്: ആര്‍ക്കുവേണ്ടിയാണ് കേരളത്തിലെ പ്രമുഖ മുസ്ലിം നേതാക്കളുടെയും പത്രപ്രവര്‍ത്തകരുടെയും വ്യവസായികളുടേയും പ്രഫഷനല്‍ വിദ്യാര്‍ഥികളുടെയും മെയിലുകള്‍ പൊലീസ് ചോര്‍ത്തിയത് വ്യക്തമാക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ .
പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്ന ഭരണകൂട ഭീകരതയുടെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
 ഒരു പ്രത്യേക സമുദായത്തിന്‍െറ സാമ്പത്തികവും വൈജ്ഞാനികവുമായ വളര്‍ച്ചയെ ഭീതിയോടെ കാണുന്നത് ഫാഷിസ്റ്റ് പ്രവണതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Discuss