ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Monday, 16 January 2012
പാലിയേറ്റീവ് കെയര്‍ദിനം ആചരിച്ചു
വെസ്റ്റ്ഹില്‍: ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ്
എന്‍.എസ്.എസ്. യൂണിറ്റിന്റെ കീഴിലുള്ള 'കരുണ' പാലിയേറ്റീവ് കെയര്‍ ക്ലബ്
പാലിയേറ്റീവ് കെയര്‍ദിനം ആചരിച്ചു. എന്‍.എസ്.എസ്. വളണ്ടിയര്‍ ക്യാപ്റ്റന്‍
ജയചന്ദ്രന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സിറ്റി പാലിയേറ്റീവ് കെയര്‍
യൂണിറ്റ് അധികൃതര്‍ക്ക് സമാഹരിച്ച സംഖ്യ കൈമാറി.