Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 23 January 2012

രണ്ടാം ഗേറ്റ് തുറന്നു





പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിയെ തുടര്‍ന്ന് ഗതാഗതയോഗ്യമല്ലാതായ രണ്ടാം ഗേറ്റ് ലെവല്‍ ക്രോസിലെ റോഡ് അറ്റകുറ്റപ്പണി നടത്തി തുറന്നുകൊടുത്തു.തിങ്കളാഴ്ച വൈകിട്ടോടെയാണ് രണ്ട് ദിവസമായി അടച്ചിട്ട റെയില്‍വേ ഗേറ്റ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്.
മിഠായിത്തെരുവില്‍ നിന്ന് കോടതി പരിസരത്തേക്കുള്ള കോര്‍ട്ട്‌റോഡിന്റെ ഭാഗമായ രണ്ടാം ഗേറ്റ് ലെവല്‍ ക്രോസിലെ ഈ ഭാഗത്ത് കോണ്‍ക്രീറ്റ് കട്ടകള്‍ പാകിയാണ് ഇപ്പോള്‍ ഗതാഗതസൗകര്യം വര്‍ധിപ്പിച്ചത്.
രണ്ടാഴ്ചയ്ക്ക് ശേഷം ടാറിങ് പ്രവൃത്തി നടത്തുന്നതിന് വീണ്ടും ഈ ലെവല്‍ക്രോസ് തത്കാലത്തേക്ക് അടയ്ക്കും.

Discuss